ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു

77
Advertisement

ഇരിങ്ങാലക്കുട:ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. ആഘോഷപരിപാടികൾക്ക് പിടിഎ പ്രസിഡൻറ് ജയ്സൺ കരപറമ്പിൽ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സി മേബിൾ, എം പി ടി എ പ്രസിഡൻറ് ധന്യ, സ്റ്റാഫ് പ്രതിനിധി മെർലിൻ ,വിദ്യാർത്ഥി പ്രതിനിധി എസ് തെരേസാല സ്, ഇമ, റിഷ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു

Advertisement