യുവാവ് ഷോക്കറ്റ് മരിച്ചു

131
Advertisement

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അവിട്ടത്തൂർ ഓങ്ങിച്ചിറ – തത്തപ്പിള്ളി വീട്ടിൽ തോമാസ് മകൻ ടിബിൻ ടി തോമാസ് (22) വീട്ടുവളപ്പിൽ ഷോക്കേറ്റ് മരിച്ചു. അമ്മ ശോഭി സഹോദരൻ ടോബി ടി തോമാസ്. മൃതദേഹം പുല്ലൂർ മിഷൻ ഹോസ്പിറ്റൽ മോർച്ചറിയിൽ

Advertisement