അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടന്നു

ഇരിങ്ങാലക്കുട: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി മുനിസിപ്പൽ തല ജനകീയ സമിതിയുടെ പ്രഥമ യോഗവും അംഗങ്ങൾക്കുള്ള കിലയുടെ പരിശീലനവും ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ ഹാളിൽ വെച്ച് നടന്നു. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യത്തെ ഇല്ലാതാക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. ഇതിൻ്റെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്താകെ നടന്നു വരുന്നത്. ജനകീയ സമിതി പരിശീലന പരിപാടിക്ക്‌ നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് സ്വാഗതം ആശംസിച്ചു. നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുജ സഞ്ജീവ് കുമാർ, ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കില ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.ഭാസുരാംഗൻ, റിസോഴ്സ് പേഴ്സൻമാരയ ഹരി ഇരിങ്ങാലക്കുട, റഷീദ് കാറളം, അനിത ബാബുരാജ്, ഉണ്ണികൃഷ്ണൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വിൽസൻ, നഗരസഭ ജെ.പി. എച്ച്.എൻ. ദീപ്തി എന്നിവർ നേതൃത്വം നൽകി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img