ഇരിങ്ങാലക്കുട കണ്ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ ശങ്കരൻ മകൻ ബാബു (69) നിര്യാതനായി

64

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കണ്ഠേശ്വരം വലിയപറമ്പിൽ വീട്ടിൽ ശങ്കരൻ മകൻ ബാബു (69) നിര്യാതനായി. ശോഭയാണ് ഭാര്യ. ദിവ്യ (ഓസ്ട്രേലിയ) ദിലീപ് (യു.കെ) എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടത്തും.

Advertisement