നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫർഹാൻ ഖാനെ മുസ്ലീം സർവ്വീസ് സൊസൈറ്റി ആദരിച്ചു

37

ഇരിങ്ങാലക്കുട:നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫർഹാൻ ഖാനെ മുസ്ലീം സർവ്വീസ് സൊസൈറ്റി ആദരിച്ചു.ഈവർഷത്തെ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ
ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ഫർഹാൻ ഖാനിനെ ഇരിങ്ങാലക്കുട MSS യൂണിറ്റ് ആദരിച്ചു.
720 ൽ 700 മാർക്കാണ് ഫർഖാൻ ഖാൻ കരസ്ഥമാക്കിയത്.ഷാഹിദിന്റെയും സജ്നയുടേയും മകനാണ് ഫർഹാൻ ഖാൻ.യൂണിറ്റ് പ്രസിഡന്റ് ഗുലാം മുഹമ്മദ്,സെക്രട്ടറി പി.എ.നസീർ,ഷെറിൻ അഹമ്മദ്,ഷെയ്ക് ദാവൂദ്,ബഹദൂർ ഭായ് എന്നിവരാണ് വസതിയിൽ ചെന്ന് ആദരിച്ചത്.

Advertisement