കുറ്റിക്കാടൻ ജോസഫ് ഭാര്യ എലിസബത്ത് (70) നിര്യാതയായി

33

കുറ്റിക്കാടൻ ജോസഫ് ഭാര്യ എലിസബത്ത് 70 നിര്യാതയായി. സംസ്കാരം നാളെ (2021 നവംബർ 3 -ാം തീയതി ബുധനാഴ്ച) രാവിലെ 11ന് പുല്ലൂർ സെൻ സേവിയേഴ്സ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു .മക്കൾ: സിബി ലിന്റോ മരുമക്കൾ: ജോസ്, സിസി

Advertisement