കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

40

കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 31 ഞായറാഴ്ച രാവിലെ 9 മണി മുതൽ തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് നടക്കുന്ന ക്വിസ് മൽസരം ടി. എൻ പ്രതാപൻ എം. പി ഉദ്ഘാടനം നിർവഹിക്കും. വിഷയം : ക്ലീൻ ഇന്ത്യ ജൂനിയർ, സീനിയർ എന്നിങ്ങനെ രണ്ട് കാറ്റഗറികൾ ആയിട്ടാണ് മത്സരം. ജൂനിയർ കാറ്റഗറിയിൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഡിഗ്രി മുതലുള്ളവർക്ക് സീനിയർ കാറ്റഗറിയിലും പങ്കെടുക്കാം മത്സരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ഇതോടൊപ്പമുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. +919048937172, +919846357214

Advertisement