പുല്ലൂർ കേരളകോൺഗ്രസ്‌ എം മുരിയാട് നിയജോകമണ്ഡലം പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുനിൽ ചെരടായിയുടെ മാതാവും, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പ്പി സ്കൂളിന്റെ റിട്ടയേർഡ് അധ്യാപികയും ആയിരുന്ന ഗ്രേസി ടീച്ചർ നിര്യാതയായി

74

പുല്ലൂർ :കേരളകോൺഗ്രസ്‌ എം മുരിയാട് നിയജോകമണ്ഡലം പ്രസിഡന്റും സാമൂഹികപ്രവർത്തകനുമായ സുനിൽ ചെരടായിയുടെ മാതാവും, ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പ്പി സ്കൂളിന്റെ റിട്ടയേർഡ് അധ്യാപികയും ആയിരുന്ന ഗ്രേസി ടീച്ചർ നിര്യാതയായി. പരേതനായ ചെരടായി ചാക്കുണ്ണി മാസ്റ്ററുടെ ഭാര്യയാണ്. സംസ്കാര കർമ്മം സെപ്തംബർ 30 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പുല്ലൂർ സെൻ്റ് സേവിയേഴ സ് ദേവാലയത്തിൽ. മക്കൾ : സുനിൽ ചെരടായി ( അലേർട് ടെക്നോളജിസ്)സിന്ധു ജോയ് (അദ്ധ്യാപിക, പരിയാരം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ)സിജിൽ വിൽസൺ (അധ്യാപിക, എൽ.ഐ.ജി. എച്ച്. എസ് ചൂണ്ടൽ)മരുമക്കൾ : ലിസി വടക്കേടത്ത്, പൂവത്തുശ്ശേരി ജോയ് കച്ചിറക്കൽ, എലിഞ്ഞിപ്ര ( റിട്ട. എയർ ഫോഴ്സ് )വിൽ‌സൺ പുലിക്കോട്ടിൽ, ബ്രഹ്മകുളം ( ഡി. ജി.എം അർബൻ ബാങ്ക് ഗുരുവായൂർ).

Advertisement