Wednesday, April 1, 2026
27.9 C
Irinjālakuda

രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : രൂപത വിശ്വാസ സംരക്ഷണ സമിതി രൂപീകരിച്ചു.പരിശുദ്ധ പാപ്പയേയും കര്‍ദിനാളിനെയും മെത്രാന്മാരെയും അപകീര്‍ത്തിപ്പെടുത്തി രൂപത ഭവനത്തിനു മുന്നില്‍ ചില വൈദികര്‍ നടത്തിയ പത്രസമ്മേളനം വിശ്വാസികള്‍ക്ക് വേദനയുളവാക്കിയതായും, ഇക്കാര്യത്തില്‍ വിശ്വാസ സംരക്ഷണ സമിതിഅപലപിക്കുകയും ചെയ്തു.ചാലക്കുടിയില്‍ ചേര്‍ന്ന വിശ്വാസ സംരക്ഷണ സമിതി രൂപീകരണ യോഗം കെ.സി.വൈ.എം മുന്‍ രൂപത ചെയര്‍മാന്‍ പോള്‍ മംഗലന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ രൂപത കെ.സി.വൈ.എം ട്രഷറര്‍ ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു.തോംസണ്‍ ചിരിയങ്കണ്ടത്ത്,ഷാജന്‍ ചക്കാലക്കല്‍,അഡ്വ.പോളി മൂഞ്ഞേലി,റോയ് ജെ.കളത്തിങ്കല്‍,സാബു കെ.തോമാസ്,അഡ്വ.ജോണ്‍ നിധിന്‍തോമാസ്,ജിയോ ജെ.അരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. രൂപത വിശ്വാസ സംരക്ഷണ സമിതി ചെയര്‍മാനായി ജോഷി പുത്തിരിക്കലിനെ തെരഞ്ഞെടുത്തു.വൈസ് ചെയര്‍മാന്മാരായി തോംസണ്‍ ചിരിയങ്കണ്ടത്ത്,പോള്‍ മംഗലന്‍ എന്നിവരേയും,ജനറല്‍ കണ്‍വീനറായി ഷാജന്‍ ചക്കാലക്കല്‍,ജോ.കണ്‍വീനര്‍മാരായി ജിയോ ജെ.അരിക്കാട്ട്,റോയ് ജെ.കളത്തിങ്കല്‍ എന്നിവരേയുംതെരഞ്ഞെടുത്തു.ലീഗല്‍ അഡൈ്വസര്‍മാരായി അഡ്വ.വിജു വാഴക്കാല, അഡ്വ.പോളി മൂഞ്ഞേലി,അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img