Friday, June 26, 2026
27.9 C
Irinjālakuda

അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണം നടന്നു

ഇരിങ്ങാലക്കുട: അക്ഷയശ്രീയുടേയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണ ജില്ലാതല ഉദ്ഘാടനം RSS പ്രാന്‌ദീയ കാര്യ വാഹക്ക് പി.എൻ. ഈശ്വരൻ നിർവഹിച്ചു. തദവസരത്തിൽ അക്ഷയ ശ്രീ ജില്ലാ പ്രസിഡണ്ട് പി.എ.സജൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടു കോടി രൂപയുടെ വായ്പ വിതരണം ധനലക്ഷ്മി ബാങ്ക് റീജണൽ മാനേജർ അനൂപ് നായർ നിർവഹിച്ചു.അക്ഷയശ്രീ ജില്ല കോഡിനേറ്റർ എ.ആർ അനിരുദ്ധൻ അക്ഷയശ്രീകളുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ ആനന്ദ് സ്വാഗതവും അക്ഷയശീ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് സേതുമാധവൻ നന്ദി അർപ്പിക്കുകയും ചെയ്തു. യോഗത്തിൽ ധനലക്ഷ്മി ബാങ്ക് മൈക്രോ ഇൻ ചാർജ് പ്രശോഭ് നന്ദനം അക്ഷയശ്രീക്കുള്ള ലോൺ തുക കൈമാറി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img