കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ അവസാന വർഷ ബിരുദ ഫലം വന്നപ്പോൾ ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾ 75% വിജയം കൈവരിച്ചു

113

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഫലം വന്നപ്പോൾ ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾ 75% വിജയം കൈവരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജ് വിദ്യാർത്ഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് സാറിനും അഭിനന്ദനങ്ങൾ.

Advertisement