Tuesday, June 24, 2025
29.4 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 3,865 പേര്‍ക്ക് കൂടി കോവിഡ്, 2,517 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (25/08/2021) 3,865 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,517 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,790 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,88,379 ആണ്. 3,76,686 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.40% ആണ്.ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3,846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 243 പുരുഷന്‍മാരും 238 സ്ത്രീകളും 10 വയസ്സിനു താഴെ 107 ആണ്‍കുട്ടികളും 122 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 240വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 457സര്‍ക്കാര്‍ ആശുപത്രികളില്‍ – 335സ്വകാര്യ ആശുപത്രികളില്‍ – 547വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 545കൂടാതെ 3,801 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.3,061 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 326 പേര്‍ ആശുപത്രിയിലും 2,735 പേര്‍ വീടുകളിലുമാണ്. 17,258 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,909 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,113 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 236 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,900,97 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,556 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,05,645 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. പൂമല, ഒരുമനയൂര്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, മുണ്ടൂര്‍, തോളൂര്‍, വെളളത്തോള്‍ നഗര്‍, പാഞ്ഞാള്‍ എന്നിവിടങ്ങളില്‍ നാളെ (26/08/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്ആരോഗ്യപ്രവര്‍ത്തകര്‍ 49,744 41,840മുന്നണി പോരാളികള്‍ 39,757 27,37318-44 വയസ്സിന് ഇടയിലുളളവര്‍ 5,50,866 51,87245 വയസ്സിന് മുകളിലുളളവര്‍ 10,83,909 5,25,436ആകെ 17,24,276 6,46,521

Hot this week

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി റിമാന്റിലേക്ക്

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപ്പന നടത്തായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

20-06-2025 തിയ്യതി രാവിലെ 08.55 മണിക്ക് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപന നടത്തുന്നതിനായി കോടാലിയിലുള്ള...

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക...

യോഗാദിന സന്ദേശം പകർന്ന് തൊണ്ണൂറ് വയസുകാരൻ്റെ യോഗാഭ്യാസം

ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ...

Topics

shareസര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

വാൻ ഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പൊതു യോഗവും share...

കസ്റ്റഡിയിൽ എടുത്തു

ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വൂരിൽ പഞ്ചിങ്ങ് ബൂത്തിനടുത്ത് ബസ് സ്റ്റോപ്പിലേക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img