ഓൺലൈൻ ഓണാഘോഷവുമായി കാവ്യശിഖ കവിതാകൂട്ടായ്മ

22

ഇരിങ്ങാലക്കുട :പുരോഗമനകലാസാഹിത്യസംഘം സബ്കമ്മിറ്റിയായ കാവ്യശിഖ തിരുവോണദിവസം ഓണക്കവിതകളും വിശേഷങ്ങളുമായി ഗൂഗിൾമീറ്റിൽ ഒത്തുകൂടി.പ്രശസ്തകവി രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു.കവയത്രി റെജില ഷെറിൻ സ്വാഗതം പറഞ്ഞു.കവികളായ ഇ.ജിനൻ,വർഗ്ഗീസ് ആന്റണി,എടപ്പാൾ സുബ്രമണ്യൻ,റീബപോൾ,ദർശന കെ.ആർ, സുനിൽ മുക്കാട്ട്ക്കര,കെ.ജി കണ്ണൻ ഗംഗാദേവി,ശൈലജ വർമ്മ,കാട്ടൂർ രാമചന്ദ്രൻ,സലിം രാജ്,എന്നിവർ ഓണക്കവിതകൾ അവതരിപ്പിച്ചു.

Advertisement