20.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: August 5, 2021

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം...

തൃശ്ശൂര്‍ ജില്ലയില്‍ 2,921 പേര്‍ക്ക് കൂടി കോവിഡ്, 2,605 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (05/08/2021) 2,921 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,605 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,041 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...

അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി എഐഎസ്എഫ് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിമാർക്കും സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്....

ഇലക്ട്രോണിക്സിലെ ഗവേഷണമുന്നേറ്റങ്ങൾക്ക് അവതരണവേദിയൊരുക്കി ഐ സി ആർ സി ഇ ടി ’21 ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : എംബെഡഡ് സിസ്റ്റംസ്, കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലെ ഗവേഷണ മുന്നേറ്റങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടത്തപ്പെട്ട ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസെന്റ് ട്രെൻഡ്‌സ് ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംബെഡ്ഡ്ഡ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe