ഇന്ധന വിലവര്‍ദ്ധനവിനെതിരെ അഖിലേന്ത്യ ഹര്‍ത്താലും ഭാരത് ബന്ദും

359

ഇരിങ്ങാലക്കു : അടിക്കടിയുണ്ടവുന്ന ഇന്ധന വില വര്‍ദ്ധനനവില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 10 തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ്സും അഖിലേന്ത്യ ഹര്‍ത്താലിന് ഇടത് പാര്‍ട്ടികളും ആഹ്വാനം ചെയ്തു. മററു പ്രതിപക്ഷ കക്ഷികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 വരെയാണ് ബന്ദ്.

Advertisement