Wednesday, July 15, 2026
30.7 C
Irinjālakuda

കലാകാരൻമാർക്കൊരു കൈത്താങ്ങായി പുരോഗമന കലാസാഹിത്യ സംഘം

ഇരിങ്ങാലക്കുട : കോവിഡ് മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റും നർത്തകനുമായ ശ്രീകുമാറിൻ്റെ വീട് പുകസ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, വൈസ്.പ്രസിഡൻ്റ് ദീപ ആൻറണി, വിനി.കെ.ആർ, അർഷക് അഹമ്മദ്, അമൻ അഹമ്മദ് എന്നിവർ സന്ദർശിച്ചു .കലയുമായി ബന്ധപ്പെട്ട് അദ്ദേഹം ഏർപ്പെട്ട് പോന്നിരുന്ന വിവിധ തൊഴിൽമേഖലകളിലെ പ്രതിസന്ധികളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും നിത്യ ജീവിതത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. നൃത്തത്തിനോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിനിവേശത്തിന് വേദികൾ സജ്ജമാക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണകളും നൽകുകയും ചെയ്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img