K. S. K. T. U. ഏരിയ വനിത കമ്മറ്റി അടുപ്പ് കൂടി പ്രതിഷേധ സമരം നടത്തി

105

ഇരിങ്ങാലക്കുട : പെട്രോൾ. ഡീസൽ. പാചകവാതകം എന്നിവയുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് K. S. K. T. U. ഏരിയ വനിത കമ്മറ്റി അടുപ്പ് കൂടി പ്രതിഷേധ സമരം നടത്തി . ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസ് പരിസരത്ത് നടന്ന പ്രധിഷേധ സമരം K. S. K. T. U. സംസ്‌ഥാന കമ്മറ്റി മെബർ വർഗ്ഗീസ് കണ്ടംകുളത്തി ഉത്ഘാടനം ചെയ്തു. ജില്ലാ വനിതാ കമ്മറ്റി മെബർ നീന ബാബു അധ്യക്ഷത വഹിച്ച സമരത്തിൽ .കെ കെ . സുരേഷ് ബാബു, മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി മെമ്പർ വത്സല ബാബു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. K. S. K. T. U. ഏരിയ സെക്രട്ടറി. കെ വി . മദനൻ സ്വാഗതവും.ഏരിയ വനിത കമ്മറ്റിഅംഗം . അംബിക നന്ദി പറഞ്ഞു.

Advertisement