തെക്കുട്ട് കുട്ടപ്പൻ മകൻ സുബീഷ് (36)നിര്യാതനായി

113
Advertisement

കാറളം സ്വദേശി തെക്കുട്ട് കുട്ടപ്പൻ മകൻ സുബീഷ് (36 വയസ്സ് )ഹൃദയാഘാതം മൂലം ബഹറിനിൽവച്ച് നിര്യാതനായി. ബഹ്റിൻ സ്റ്റെയിൻലെസ് സ്റ്റീൽ കമ്പനിയിൽ ഹെബ്രികേറ്ററായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇരിങ്ങാലക്കുട എസ് എൻ ബി എസ് മുക്തി സ്ഥാനിൽ നടന്നു. അമ്മ :മണി.സഹോദരങ്ങൾ: സുമേഷ്, രേണുക.

Advertisement