Tuesday, July 21, 2026
26.2 C
Irinjālakuda

നഗര ശുചീകരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യപെട്ട് എ ഐ ടി യു സി ധർണ്ണ

ഇരിങ്ങാലക്കുട :നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചു ഉടൻ ഉത്തരവ് ഇറക്കുക,ശമ്പള പരിഷകരണ കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളിവിരുദ്ധ പരാമർശം തള്ളിക്കളയുക, ശമ്പളം പെൻഷൻ ബാധ്യത സർക്കാർ ഏറ്റടുക്കുക, തൊഴിലാളിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നിആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ ഐ ടി യു സി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടന്നു.എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ ധർണ്ണ ഉത്ഘാടനം ചെയ്തു, മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ബെന്നിവിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു,സി പി ഐ ലോക്കൽ കമ്മിറ്റി അംഗം വർദ്ധനനൻ പുളിക്കൽ,മുനിസിപ്പൽ കൗൺസിലർമാരായ അൽഫോൻസാ തോമസ്,അഡ്വക്കേറ്റ് ജിഷജോബി, ഷെല്ലിവിൽ‌സൺ, രാജികൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി,കെ.കെ.ബാബു, കെ. എം.ബാബു എന്നിവർ പ്രസംഗിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img