Saturday, May 10, 2025
30.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയിൽ 4,070 പേര്‍ക്ക് കൂടി കോവിഡ്, 1,467 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച്ച (01/05/2021) 4,070 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,467 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,899 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,52,063 ആണ്. 1,17,442 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.82 % ആണ്.ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 4044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 09 പേര്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 231 പുരുഷന്‍മാരും 286 സ്ത്രീകളും പത്ത് വയസ്സിനു താഴെ 144 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജി – 515
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 996
സര്‍ക്കാര്‍ ആശുപത്രികളിൽ – 273
സ്വകാര്യ ആശുപത്രികളിൽ – 701
കൂടാതെ 27344 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
4279 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 336 പേര്‍ ആശുപത്രിയിലും 3943 പേര്‍ വീടുകളിലുമാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ – 648
കൊടുങ്ങല്ലൂര്‍ – 74
ഗുരുവായൂര്‍ – 177
വടക്കാഞ്ചേരി – 76
കുന്ദംകുളം – 55
പുന്നയൂര്‍ – 31
മറ്റത്തൂര്‍ – 44
എരുമപ്പെട്ടി – 56
കാട്ടൂര്‍ – 31
ഇരിഞ്ഞാലക്കുട – 64
ചാവക്കാട് – 69
കോലഴി – 47
കൈപ്പമംഗലം – 36
മാള – 34
മുരിയാട് – 66
കോടശ്ശേരി – 41
എളവള്ളി – 22
തോളൂര്‍ – 15
ചേലക്കര – 33
ഏങ്ങണ്ടിയൂര്‍ – 72
വേളൂക്കര – 53
തളിക്കുളം – 16
ചാലക്കുടി – 79
വലപ്പാട് – 26
മുല്ലശ്ശേരി – 45
അരിമ്പൂര്‍ – 41
ആളൂര്‍ – 49
പുതുക്കാട് – 11
വരന്തരപ്പിള്ളി – 28
താന്ന്യം – 20
വെള്ളാങ്കല്ലൂര്‍ – 39
ചേര്‍പ്പ് – 23
വള്ളത്തോള്‍ നഗര്‍ – 10
എറിയാട് – 116
ശ്രീനാരായണപുരം – 37
നടത്തറ – 35
മുള്ളൂര്‍ക്കര – 26
മതിലകം – 14
പുത്തൂര്‍ – 112
മാടക്കത്തറ – 30
കാടുകുറ്റി – 26
വേലൂര്‍ – 27
കൊണ്ടാഴി – 09
ചാഴൂര്‍ – 33
പോര്‍ക്കുളം – 09
മുളങ്കുന്നത്തുകാവ് – 18
പരിയാരം – 30
ചൂണ്ട – 121
കൊടകര – 39
പാണഞ്ചേരി – 35
അടാട്ട് – 30
അന്നമനട – 28
മണലൂര്‍ – 31
വെങ്കിടങ്ങ് – 32
എടവിലങ്ങ് – 27
തിരുവില്വാമല – 25
അവണൂര്‍ – 46
പടിയൂര്‍ – 17
പൊയ്യ – 10
മേലൂര്‍ – 24
പറപ്പൂക്കര – 44
എടത്തിരുത്തി – 36
കാട്ടകാമ്പാൽ – 31
പഴയന്നൂര്‍ – 26
പാവറട്ടി – 38
കൈപ്പറമ്പ് – 74
പാഞ്ഞാള്‍ – 10
കണ്ടാണശ്ശേരി – 26
കൊരട്ടി – 42
കടങ്ങോട് – 26
തെക്കുംകര – 40
വടക്കേക്കാട് – 14
പുത്തന്‍ചിറ – 21
അന്തിക്കാട് – 32
കടവല്ലൂര്‍ – 27
ദേശമംഗലം – 05
കടപ്പുറം – 45
ഒരുമനയൂര്‍ – 11
തൃക്കൂര്‍ – 45
വാടാനപ്പിള്ളി – 08
അളഗപ്പനഗര്‍ – 14
നെന്മണിക്കര – 29
വരവൂര്‍ – 37
പെരിഞ്ഞനം – 08
കാറളം – 41
ചൊവ്വന്നൂര്‍ – 10
അവിണിശ്ശേരി – 45
വല്ലച്ചിറ – 05
പുന്നയൂര്‍കുളം – 20
പൂമംഗലം – 38
നാട്ടിക – 34
പാറളം – 37
കുഴൂര്‍ – 36
അതിരപ്പിള്ളി – 13
മറ്റു ജില്ലക്കാര്‍ – 06
14123 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7767 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5910 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 446 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 14,06,400 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.770 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,79,071 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 71 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം – ഫസ്റ്റ് ഡോസ് – സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ – 44,979 – 36,896
മുന്നണി പോരാളികള്‍ – 11,204 – 11,336
പോളിംഗ് ഓഫീസര്‍മാര്‍ – 24,516 – 10,167
45-59 വയസ്സിന് ഇടയിലുളളവര്‍ – 1,94,711 – 9,723
60 വയസ്സിന് മുകളിലുളളവര്‍ – 3,00,975 – 44,221
ആകെ – 5,76,385 – 1,12,343

Hot this week

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവും മെത്താംഫിറ്റമിനും കണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

Topics

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവും മെത്താംഫിറ്റമിനും കണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനും നമ്മുടെ പ്രധാനമന്ത്രിയ്ക്കും ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...
spot_img

Related Articles

Popular Categories

spot_imgspot_img