ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ ആരംഭിച്ചു March 2, 2021 85 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട: കൂടൽമാണിക്യം റോഡിൽ ആൽത്തറയ്ക്കു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 2, 3 തീയതികളിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതായിരിക്കും എന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. Advertisement