പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

70

കാട്ടൂര്‍ :പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന യുഡിഎഫ്‌ന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഐഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എന്‍.ബി പവിത്രന്‍ നയിച്ച ജാഥയില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.ബി.സുലോചന,വിജീഷ്,ടി.വി.ലത,വി.എം കമറുദ്ദീന്‍,സജീവന്‍,ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷീജ പവിത്രന്‍,ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം എന്‍.എം ഷിനോ, ജനപ്രതിനിധികളായ അനീഷ് പി.എസ്,രമാ ഭായ് ടീച്ചര്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍,ബൂത്ത് സെക്രട്ടറിമാര്‍,പാര്‍ട്ടി അംഗങ്ങള്‍,അനുഭാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement