ശതാവരി വിളവെടുപ്പ് നടത്തി

44

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട A R ഓഫീസില്‍ ഔഷധവനം പദ്ധതി പ്രകാരം കൃഷി നടത്തിയ ശതാവരിയുടെ വിളവെടുപ്പ് പ്രൊഫ. കെ.യു.അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത്ത് കുമാര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement