Monday, June 1, 2026
28.9 C
Irinjālakuda

തൃശ്ശൂർ ജില്ലയിൽ 424 പേർക്ക് കൂടി കോവിഡ്, 612 പേർ രോഗമുക്തരായി


തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (28/01/2021) 424 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 612 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4880 ആണ്. തൃശ്ശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 86,159 ആണ്. 80,706 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 414 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 35 പുരുഷൻമാരും 27 സ്ത്രീകളും പത്ത് വയസ്സിനു താഴെ 17 ആൺകുട്ടികളും 09 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 146

  1. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -22
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 05
  3. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-44
  4. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂർ- 29
  5. സി.എഫ്.എൽ.ടി.സി കൊരട്ടി – 47
  6. പി . സി. തോമസ് ഹോസ്റ്റൽ, തൃശ്ശൂർ–140
  7. സി.എഫ്.എൽ.ടി.സി, നാട്ടിക -169
  8. സി.എഫ്.എൽ.ടി.സി, മുസിരിസ് കൊടുങ്ങലൂർ -20
  9. സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ -30
  10. ജനറൽ ആശുപത്രി തൃശ്ശൂർ-27
  11. കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -22
  12. ചാവക്കാട് താലൂക്ക് ആശുപത്രി -09
  13. ചാലക്കുടി താലൂക്ക് ആശുപത്രി -11
  14. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -15
  15. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശ്ശൂർ-37
  16. അമല ആശുപത്രി, തൃശ്ശൂർ -19
  17. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ -49
  18. മദർ ആശുപത്രി, ഒളരിക്കര -05
  19. തൃശ്ശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -08
  20. എലൈറ്റ് ഹോസ്പിറ്റൽ തൃശ്ശൂർ -02
  21. രാജാ ആശുപത്രി ചാവക്കാട് – 03
  22. അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ – 17
  23. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
  24. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 05
  25. സെന്റ് ആന്റണിസ് പഴുവിൽ – 01
  26. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 2
  27. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശ്ശൂർ-18
  28. മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങലൂർ -04
  29. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 02
    3538 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.340 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 119 പേർ ആശുപത്രിയിലും 221 പേർ വീടുകളിലുമാണ്.4816 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3654 പേർക്ക് ആന്റിജൻ പരിശോധനയും, 884 പേർക്ക് ആർടി-പിസിആർ പരിശോധനയും, 278 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,75,295 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.452 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,31,200 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 18 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Hot this week

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

Topics

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...
spot_img

Related Articles

Popular Categories

spot_imgspot_img