നീഡ്‌സ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

55
Advertisement

ഇരിങ്ങാലക്കുട: രാജ്യത്തിന്റെ എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം നീഡ്‌സ് ആഘോഷിച്ചു. നീഡ്‌സ് അങ്കണത്തിൽ പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ദേശ സ്നേഹ സംഗമം അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. പി.സി.ജോർജ് അധ്യക്ഷത വഹിച്ചു.ഗുലാം മുഹമ്മദ്, പി.ടി.ആർ.സമദ്, എൻ.സി.വാസു, റിനാസ് താണിക്കപ്പറമ്പിൽ, ഷെയ്ഖ് ദാവൂദ്, സി.എസ്. അബ്‌ദുൾ ഹഖ്, പ്രത്യുഷ് എന്നിവർ പ്രസംഗിച്ചു.

Advertisement