ആനന്ദപുരം അമൃത അംഗനവാടി (83)ൽ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു

34

മുരിയാട്: പഞ്ചായത്തിലെ ആനന്ദപുരം അമൃത അംഗനവാടി (83)ൽ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. വാർഡ് മെമ്പർ വിജയൻ കെ യുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് മധുരം വിതരണം നടന്നു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിവിധ കലാപരിപാടികൾ നടക്കുകയും ചെയ്തു.

Advertisement