Home OBITUARY കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന നിര്യാതയായി

കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന നിര്യാതയായി

217

അഷ്ടമിച്ചിറ:ജ്യോതിസ് കോളേജ് ഡയറക്ടർ ബോർഡ് അംഗം ജേക്കബ് കാരാത്രയുടെ മാതാവ് കാരാത്ര വറീത്കുട്ടി ഭാര്യ പ്ലമേന (85) നിര്യാതയായി .സംസ്‌കാരകർമ്മം ജനുവരി 20 ബുധൻ ഉച്ചക്ക് 2 മണിക്ക് അമ്പഴക്കാട് സെൻറ്‌ തോമാസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തും .മക്കൾ :തോമസ്,സിസ്റ്റർ റോസ് ,ലോനപ്പൻ,ആനീസ്, അൽഫോൻസ,ജേക്കബ്. മരുമക്കൾ :മോളി,ബിൻസി,സൈമൺ,സാജു, ബിജി