പുല്ലൂർ ഊരകം പല്ലിശ്ശേരി ജോണി അന്തരിച്ചു

100

ഇരിങ്ങാലക്കുട: പുല്ലൂർ ഊരകം പല്ലിശ്ശേരി ജോണി (62 ) അന്തരിച്ചു. റിട്ടയേർഡ്‌ കൊച്ചിൻ എയർപോർട്ട് എച്ച്.ആർ സ്റ്റാഫ് ആണ്. സംസ്കാരം ഇന്ന് ( 18-01-2021) 10 ന് ഊരകം സെൻ്റ് ജോസഫ്സ് പള്ളിയിൽ നടത്തി . ഭാര്യ : ജോളി.മക്കൾ: പരേതനായ പാട്രിക് . മകൾ സിമി മരുമകൻ: റോബിൻ.

Advertisement