സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പഠന ക്യാമ്പ് നടത്തി

82

തുമ്പൂർ: സർവ്വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പഠന ക്യാമ്പ് ഉദ്ഘാടനം അഡ്വ ശശികുമാർ ഇടപ്പുഴ നിർവഹിച്ചു. ബയോ ഫ്ലോക്ക് , അക്കോപോണിക്സ് സംബന്ധിച്ച് എം.എസ് ബീന ടീച്ചർ , രമേഷ് ബാബു മാഷ് ക്ലാസുകൾ നടത്തി. ബയോ ഫ്ലോക്ക്, അക്കോപോണിക്സ് മാതൃകകൾ കർഷകർക്കായി പ്രദർശിപ്പിക്കുകയും വിവരിക്കുകയും ചെയ്തു.

Advertisement