പരേതനായ വേലുകുട്ടി മകൻ പുഷ്ക്കരൻ (77 വയസ്) നിര്യാതനായി

66

പരേതനായ വേലുകുട്ടി മകൻ പുഷ്ക്കരൻ (77 വയസ്) നിര്യാതനായി.മഹാത്മാ UP & LP സ്കൂൾ മുൻ അദ്ധ്യാപകനാണ് സംസ്കാരം (9-1-21) വൈകീട്ട് 8 മണിക്ക്. മഹാത്മാ UP സ്കൂൾ മുൻ പ്രധാനധ്യാപിക ലക്ഷ്മിയാണ് ഭാര്യ. മക്കൾ : ജയറാം, ജയശ്രീ, അഡ്വ. ജയരാജ്. മരുമക്കൾ : രാഖി, പ്രേംകുമാർ, ഷിജി.

Advertisement