ബാലരമ ഡൈജസ്റ്റിൻ്റെ വത്തിക്കാൻ പതിപ്പിൻ്റെ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു

55

ഇരിങ്ങാലക്കുട . ബാലരമ ഡൈജസ്റ്റിൻ്റെ വത്തിക്കാൻ പതിപ്പിൻ്റെ മേഖലാതല വിതരണം രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. റാഫേൽ പൊഴോലിപറമ്പിൽ ഏറ്റുവാങ്ങി. കത്തീഡ്രൽ വികാരി ഫാ. ഡോ. ആൻ്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. മനോരമ തൃശൂർ യൂണിറ്റ് സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു, തോംസൺ ചിരിയങ്കണ്ടത്ത്, എം.പി.പോളച്ചൻ എന്നിവർ പ്രസംഗിച്ചു.

Advertisement