“ബുറെവി” ചുഴലികാറ്റിനെ നേരിടാൻ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

72
Advertisement

ഇരിങ്ങാലക്കുട :ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ സ്വാധീനം ചെലുത്താൻ സാദ്ധ്യതയുള്ളതിനാൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്…

കൺട്രോൾ റൂം നമ്പർ – 0480-2825238

Advertisement