Monday, March 30, 2026
31.9 C
Irinjālakuda

സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി:കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വാർഡ് വിവരങ്ങൾ

ഇരിങ്ങാലക്കുട: നഗരസഭയിൽ തർക്കം ഉണ്ടായിരുന്ന വാർഡ്‌ 22 ൽ അവിനാഷ് ഒ. എസ്.,32ൽ രാജി പുരുഷോത്തമൻ എന്നിവരെ കോൺഗ്രസ്‌ സ്ഥാനാർഥികളായി ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു.സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി.കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വാർഡ് വിവരങ്ങൾ അറിയാം
വാർഡ് 1 മൂർക്കനാട് – ഉഷ റപ്പായി
വാർഡ് 2 ബംഗ്ലാവ് – സിജി ജോസഫ്
വാർഡ് 3 പുത്തൻതോട് – പി.വി ആന്റോ പെരുമ്പുള്ളി
വാർഡ് 4 കരുവന്നൂർ സൗത്ത് – ടെസ്സി ഡേവിസ്
വാർഡ് 5 പീച്ചാംപിള്ളിക്കോണം – അജിത്കുമാർ എ.എസ്
വാർഡ് 6 ഹോളിക്രോസ്സ് പള്ളി – ബൈജു കുറ്റിക്കാടൻ
വാർഡ് 7 മാപ്രാണം – സുഷി ബിനോയ്
വാർഡ് 8 മാടായിക്കോണം സ്കൂൾ – രമ്യ ബിനോയ്
വാർഡ് 9 നമ്പ്യാങ്കാവ് ക്ഷേത്രം – നിഷ അജയൻ
വാർഡ് 10 കുഴിക്കാട്ട്ക്കോണം – സിജി
വാർഡ് 11 പോലീസ് സ്റ്റേഷൻ – എം.ആർ ഷാജു
വാർഡ് 12 ബോയ്സ് സ്കൂൾ – ജോസഫ് ചാക്കോ
വാർഡ് 13 ആസാദ് റോഡ് – ബിജു പോൾ
വാർഡ് 14 ഗാന്ധിഗ്രാം – ഇന്ദിരാ ഭാസി
വാർഡ് 15 ഗാന്ധിഗ്രാം ഈസ്ററ് – ജസ്റ്റിൻ ജോൺ
വാർഡ് 16 ഗവഃ ഹോസ്പിറ്റൽ – പി.ടി ജോർജ്
വാർഡ് 17 മഠത്തിക്കര -മേരിക്കുട്ടി ജോയ്
വാർഡ് 18 ചാലാംപാടം -ജോസ് ചാക്കോള
വാർഡ് 19 മാർക്കറ്റ് – ഫെനി എബിൻ
വാർഡ് 20 കോളനി – മിനി ജോസ് കാളിയങ്കര
വാർഡ് 21 കനാൽ ബേസ് – മിനി സണ്ണി
വാർഡ് 22 മുനിസിപ്പൽ ഓഫീസ് – അവിനാശ് ഒ.എസ്
വാർഡ് 23 ക്രൈസ്റ്റ് കോളേജ് – ജെയ്സൺ പാറേക്കാടൻ
വാർഡ് 24 ബസ് സ്റ്റാൻഡ് – സിജു യോഹന്നാൻ
വാർഡ് 25 കൂടൽമാണിക്യം – സുജാത നന്ദൻ
വാർഡ് 26 ഉണ്ണായിവാര്യർ കലാനിലയം – വിനോദ് തറയിൽ
വാർഡ് 27 ചെലൂർക്കാവ് – സോണിയ ഗിരി
വാർഡ് 28 പൂച്ചക്കുളം – കെ .എം സന്തോഷ്
വാർഡ് 29 കെ.എസ്.ആർ.ടി.സി – ധന്യ സുരേഷ്
വാർഡ് 30 കൊരുമ്പിശ്ശേരി – ചാർലി ടി.വി
വാർഡ് 31 കാരുകുളങ്ങര – സുജ സഞ്ജീവ് കുമാർ
വാർഡ് 32 സിവിൽ സ്റ്റേഷൻ – രാജി പുരുഷോത്തമൻ
വാർഡ് 33 പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസ് – എം.ബി നെൽസൺ
വാർഡ് 34 പൊറത്തിശ്ശേരി – ലോറൻസ് ചുമ്മാർ
വാർഡ് 35 മഹാത്മാ സ്കൂൾ – ബിനു മണപ്പെട്ടി
വാർഡ് 36 ഫയർ സ്റ്റേഷൻ – ഷീജ പ്രവീൺ
വാർഡ് 37 ബ്ലോക്ക് ഓഫീസ് – ഷെനീറ നിവാസ്
വാർഡ് 38 തളിയക്കോണം – സിന്ധു അജയൻ
വാർഡ് 39 കല്ലട -ഗണേശൻ കെ
വാർഡ് 40 തളിയക്കോണം നോർത്ത് – സന്തോഷ് എം.എസ്
വാർഡ് 41 സ്മിത മണികണ്ഠൻ

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img