എൻ.വി.ഭാസ്കരൻ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

62

ഇരിങ്ങാലക്കുട:എൻ.വി.ഭാസ്കരൻ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. കവി പി.എൻ.സുനിലിന് പ്രത്യേക ജൂറി പുരസ്കാരം.തിരഞ്ഞെടുത്ത 268 കൃതികളിൽ നിന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബാലഗോപാലൻ കാഞ്ഞങ്ങാട്, ഏവി.സന്തോഷ് കുമാർ, വർഗ്ഗീസ് ആൻ്റണി, ആദി എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.പ്രൊഫ: വി.കെ.സുബൈദ, കവി എം.എസ്.ബനേഷ്, പ്രസാദ് കാക്കശ്ശേരി എന്നിവരായിരുന്നു. വിധികർത്താക്കൾ

Advertisement