ശ്രീകൃഷ്ണവിലാസം എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക പാഴാട്ട് ഭവാനിയമ്മ (85) നിര്യാതയായി

106

എടക്കുളം പരേതനായ കൊക്കയിൽ ഭാസ്കരമേനോൻ്റെ ഭാര്യ ശ്രീകൃഷ്ണവിലാസം എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക പാഴാട്ട് ഭവാനിയമ്മ (85) നിര്യാതയായി. അംബിക (റിട്ട. അധ്യാപിക മുബൈ ക്യഷ്ണമേനോൻ മെമ്മോറിയൽ കോളേജ്) ,ഉഷ, കൃഷ്ണകുമാർ (കോൺട്രാക്റ്റർ) ,ജയകുമാർ ( അസി. മാനേജർ, എസ്ബിഐ ,ഊരകം ) ,സന്ധ്യ (അധ്യാപിക, എൻഎസ്എസ് എച്ച്എസ്എസ്, പാറക്കടവ്) എന്നിവർ മക്കളും മുകുന്ദൻനായർ, സജീവൻ (ബിസിനസ്സ്) ,മിനി, ഉമ, മധുസൂദനൻ (മുകുന്ദപുരം തഹസിൽദാർ ) എന്നിവർ മരുമക്കളുമാണ്. സംസ്കാരം സ്വവസതിയിൽ നടത്തി

Advertisement