മരണമടഞ്ഞ മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു..

159
Advertisement

ഇരിങ്ങാലക്കുട:18 ദിവസങ്ങളായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുരിയാട് പഞ്ചായത്ത് വാർഡ് 14 ൽ പുല്ലൂർ കൈപ്പിളളി വീട്ടിൽ മോഹനൻ (63 വയസ്സ്) ചികിൽസയിലിരിക്കെ മരണമടഞ്ഞത് . മരണാനന്തരം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ പ്രഭയാണ്. മക്കൾ : ദിവ്യ, ദീപ, ദിഷ മരുമക്കൾ :സതീഷ്, ഷൈൻ, പ്രദീഷ് .

Advertisement