പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ(96) നിര്യാതയായി

31
Advertisement

തൃശ്ശൂര്‍ : പൂത്തോള്‍ ചൂണ്ടാണി മഠം പരേതനായ ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ വിനോദിനി അമ്മ(96) നിര്യാതയായി.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ ശ്രീകുമാര്‍(പരേതന്‍), ഉമാദേവി, ജയകുമാര്‍, ലതിക, മഹേഷ് കുമാര്‍ ( ഡി ജി എം ചേലൂര്‍ പ്രോപര്‍ട്ടി ഡവലപ്പ്‌മെന്റ് പ്രോജക്റ്റ്‌സ് ലിമിറ്റഡ്).മരുമക്കള്‍ : ഒടുവില്‍ ഗോപകുമാര്‍ (പരേതന്‍), ചന്ദ്രന്‍, പ്രീത.

Advertisement