ഇരിങ്ങാലക്കുട നഗരസഭ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് സംവരണ വാർഡുകളുടെ വിവരങ്ങൾ

ഇരിങ്ങാലക്കുട നഗരസഭ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് സംവരണ വാർഡുകളുടെ വിവരങ്ങൾ

പട്ടികജാതി വനിത:- ഫയര്‍‌സ്റ്റേഷന്‍ (36), കുഴിക്കാട്ടുകോണം (10), പുറത്താട് (41)
പട്ടികജാതി ജനറല്‍- പീച്ചാംപിള്ളികോണം (5), മുന്‍സിപ്പല്‍ ഓഫീസ് (22)

വനിത:- മൂര്‍ക്കനാട് (1), ബംഗ്ലാവ് (2), കരുവന്നൂര്‍ സൗത്ത് (4), മാപ്രാണം ജംഗ്ഷന്‍ (7), മാടായിക്കോണം സ്‌കൂള്‍ (8), നമ്പ്യാങ്ങാവ് ക്ഷേത്രം (9), ഗാന്ധിഗ്രാം (14), മഠത്തിക്കര (17), മാര്‍ക്കറ്റ് (19), കോളനി (20), കനാല്‍ ബെയ്‌സ് (21), കൂടല്‍മാണിക്യം ക്ഷേത്രം (25), ചേലൂര്‍ക്കാവ് (27), കെഎസ്ആര്‍ടിസി (29), സിവില്‍ സ്റ്റേഷന്‍ (32), ബ്ലോക്ക് ഓഫീസ് (37), തളിയക്കോണം സൗത്ത് (38), കാരുകുളങ്ങര (31),

ജനറല്‍ വാര്‍ഡുകള്‍:- പൊറത്തിശേരി (34), ആസാദ് റോഡ് (13), ബസ് സ്റ്റാന്‍ഡ് നട (24), ഫയര്‍‌സ്റ്റേഷന്‍ (36), പുത്തന്‍തോട് (3), മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് (6), പോലീസ് സ്റ്റേഷന്‍ (11), ബോയ്‌സ് ഹൈസ്‌കൂള്‍ (12), ഗാന്ധിഗ്രാം ഈസ്റ്റ് (15), താലൂക്ക് ഹോസ്പിറ്റല്‍ (16), ചാലാംപാടം (18), ക്രൈസ്റ്റ് കോളജ് (23), ഉണ്ണായിവാര്യര്‍ കലാനിലയം (26), പൂച്ചക്കുളം (28), കൊരുമ്പിശേരി (30), പൊറത്തിശേരി പോസ്റ്റാഫീസ് (33), മഹാത്മാ സ്‌കൂള്‍ (35), കല്ലട (39), തളിയക്കോണം നോര്‍ത്ത് (40).

Hot this week

Topics

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

റെയിൽവേ സ്റ്റേഷൻ വികസനസമിതിമുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി...
spot_img

Related Articles

Popular Categories

spot_imgspot_img