Friday, August 14, 2026
24.7 C
Irinjālakuda

ജില്ലയിൽ 129 പേർക്ക് കൂടി കോവിഡ്; 110 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേർ.
ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 7, എലൈറ്റ് ക്ലസ്റ്റർ 5, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5, ജൂബിലി മിഷൻ ക്ലസ്റ്റർ 2, സ്പിന്നിങ് മിൽ ക്ലസ്റ്റർ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 101 ആരോഗ്യ പ്രവർത്തകർ-4, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 128, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42, ജി.എച്ച് തൃശൂർ -11, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 31, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്- -68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- – 58, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-5, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-111, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-121, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ -36, ചാവക്കാട് താലൂക്ക് ആശുപത്രി -28, ചാലക്കുടി താലൂക്ക് ആശുപത്രി -10, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട – 16, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി – 5, ജൂബിലി മിഷൻ മെഡിക്കൽ കോളേജ,് തൃശൂർ -17, എലൈറ്റ് ഹോസ്പിറ്റൽ, തൃശൂർ – 18, പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ -141.ജില്ലയിൽ 9953 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 178 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച 1501 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2092 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 101572 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 373 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 88 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 389 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.  

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img