ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ്; 100 പേർക്ക് രോഗമുക്തി

203
Advertisement

ജില്ലയിൽ 204 പേർക്ക് കൂടി കോവിഡ്;100 പേർക്ക് രോഗമുക്തി.ജില്ലയിൽ ബുധനാഴ്ച (ആഗസ്റ്റ് 26) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3654 ആണ്. ഇതുവരെ രോഗമുക്തരായത് 2437 പേർ.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

 1. സമ്പർക്കം- എരുമപ്പെട്ടി – 25 സ്ത്രീ
 2. സമ്പർക്കം- പാവറട്ടി – 1 പെൺകുട്ടി.
 3. സമ്പർക്കം- ആടാട്ട് – 22 പുരുഷൻ.
 4. സമ്പർക്കം- കുന്ദംകുളം – 29 സ്ത്രീ.
 5. സമ്പർക്കം- കുന്ദംകുളം – 64 പുരുഷൻ.
 6. സമ്പർക്കം- കുന്ദംകുളം – 9 ആൺകുട്ടികൾ
 7. സമ്പർക്കം- കുന്ദംകുളം – 2 ആൺകുട്ടികൾ
 8. സമ്പർക്കം- കുന്ദംകുളം – 7 ആൺകുട്ടികൾ
 9. സമ്പർക്കം- ചാലക്കുടി – 26 പുരുഷൻ.
 10. സമ്പർക്കം- മണലൂർ – 54 പുരുഷൻ.
 11. സമ്പർക്കം- മണലൂർ – 22 സ്ത്രീ.
 12. സമ്പർക്കം- പരിയാരം – 38 പുരുഷൻ.
 13. സമ്പർക്കം- കോടശ്ശേരി – 8 ആൺകുട്ടി.
 14. സമ്പർക്കം- കോടശ്ശേരി – 31 സ്ത്രീ.
 15. സമ്പർക്കം- കോടശ്ശേരി – 7 പെൺകുട്ടി.
 16. സമ്പർക്കം- പാണഞ്ചേരി – 25 സ്ത്രീ.
 17. സമ്പർക്കം- പാണഞ്ചേരി – 2 ആൺകുട്ടി.
 18. സമ്പർക്കം- അയ്യന്തോൾ – 16 പെൺകുട്ടി.
 19. സമ്പർക്കം- പുല്ലഴി – 43 സ്ത്രീ.
 20. സമ്പർക്കം- എം.ജി കാവ് – 55 പുരുഷൻ.
 21. സമ്പർക്കം- ചാലക്കുടി – 34 പുരുഷൻ.
 22. സമ്പർക്കം- ചാലക്കുടി – 36 സ്ത്രീ.
 23. സമ്പർക്കം- നെന്മണിക്കര – 40 സ്ത്രീ.
 24. സമ്പർക്കം- കൈപ്പമംഗലം – 85 പുരുഷൻ.
 25. സമ്പർക്കം- തൃശ്ശൂർ – 33 സ്ത്രീ.
 26. സമ്പർക്കം- കൂർക്കഞ്ചേരി – 42 പുരുഷൻ.
 27. സമ്പർക്കം- കൂർക്കഞ്ചേരി – 9 പെൺകുട്ടി.
 28. സമ്പർക്കം- കൂർക്കഞ്ചേരി – 60 സ്ത്രീ.
 29. സമ്പർക്കം- കൂർക്കഞ്ചേരി – 33 സ്ത്രീ.
 30. സമ്പർക്കം- കോലഴി – 7 ആൺകുട്ടി.
 31. സമ്പർക്കം- കോലഴി – 32 സ്ത്രീ.
 32. സമ്പർക്കം- ചുണ്ടൽ – 52 പുരുഷൻ.
 33. സമ്പർക്കം- വെള്ളാനിക്കര -29 പുരുഷൻ.
 34. സമ്പർക്കം- കുന്ദംകുളം – 57 പുരുഷൻ.
 35. സമ്പർക്കം- കടങ്ങോട് – 31 പുരുഷൻ.
 36. സമ്പർക്കം- കുന്ദംകുളം – 23 സ്ത്രീ.
 37. സമ്പർക്കം- അടാട്ട് – 29 പുരുഷൻ.
 38. സമ്പർക്കം- വടക്കാഞ്ചേരി – 22 പുരുഷൻ.
 39. സമ്പർക്കം- അവണിശ്ശേരി – 53 സ്ത്രീ.
 40. സമ്പർക്കം- മുല്ലശ്ശേരി – 37 പുരുഷൻ.
 41. സമ്പർക്കം- കാടുകുറ്റി – 55 പുരുഷൻ.
 42. സമ്പർക്കം- ചേർപ്പ് – 35 പുരുഷൻ.
 43. സമ്പർക്കം- കാടുകുറ്റി – 41 പുരുഷൻ.
 44. സമ്പർക്കം- കാടുകുറ്റി – 68 പുരുഷൻ.
 45. സമ്പർക്കം- ചാലക്കുടി – 17 ആൺകുട്ടി.
 46. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 57 പുരുഷൻ.
 47. സമ്പർക്കം- ചാലക്കുടി – 23 പുരുഷൻ.
 48. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 85 സ്ത്രീ.
 49. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 56 സ്ത്രീ.
 50. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 53 സ്ത്രീ.
 51. സമ്പർക്കം- കൊരട്ടി – 16 ആൺകുട്ടി.
 52. സമ്പർക്കം- കൊരട്ടി – 13 പെൺകുട്ടി.
 53. സമ്പർക്കം- കൊരട്ടി – 40 സ്ത്രീ.
 54. സമ്പർക്കം- ചാലക്കുടി – 28 പുരുഷൻ.
 55. സമ്പർക്കം- ചാലക്കുടി – 28 പുരുഷൻ.
 56. സമ്പർക്കം- ചാലക്കുടി – 28 പുരുഷൻ.
 57. സമ്പർക്കം- ചാലക്കുടി – 25 പുരുഷൻ.
 58. സമ്പർക്കം- പാണഞ്ചരി – 20 പുരുഷൻ.
 59. സമ്പർക്കം- കൈപ്പമംഗലം – 45 പുരുഷൻ.
 60. സമ്പർക്കം- കൊടുങ്ങല്ലൂർ – 48 പുരുഷൻ.
 61. സമ്പർക്കം- ചാലക്കുടി – 56 പുരുഷൻ.
 62. സമ്പർക്കം- വേലൂക്കര – 69 പുരുഷൻ.
 63. സമ്പർക്കം- കൊടുമൺ – 25 സ്ത്രീ.
 64. സമ്പർക്കം- പാണഞ്ചേരി – 6 ആൺകുട്ടി.
 65. സമ്പർക്കം- പാണഞ്ചേരി – 10 ആൺകുട്ടി.
 66. സമ്പർക്കം- പാണഞ്ചേരി – 29 സ്ത്രീ.
 67. സമ്പർക്കം- പാണഞ്ചേരി – 50 സ്ത്രീ.
 68. സമ്പർക്കം- പാണഞ്ചേരി – 25 പുരുഷൻ.
 69. സമ്പർക്കം- വല്ലച്ചിറ – 29 സ്ത്രീ.
 70. സമ്പർക്കം- അവണിശ്ശേരി – 29 പുരുഷൻ.
 71. സമ്പർക്കം- കുന്ദംകുളം – 24 പുരുഷൻ.
 72. സമ്പർക്കം- പാവറട്ടി – 23 സ്ത്രീ.
 73. സമ്പർക്കം- തിരുവനന്തപുരം – 27 പുരുഷൻ.
 74. സമ്പർക്കം- അരണട്ടുകര – 25 പുരുഷൻ.
 75. സമ്പർക്കം- അരണട്ടുകര – 17 പെൺകുട്ടി
 76. സമ്പർക്കം- കോലഴി – 12 ആൺകുട്ടി.
 77. സമ്പർക്കം- കോലഴി – 16 ആൺകുട്ടി.
 78. സമ്പർക്കം- കോലഴി – 38 സ്ത്രീ.
 79. സമ്പർക്കം- കൊടുങ്ങല്ലൂർ – 8 പെൺകുട്ടി.
 80. സമ്പർക്കം- കൊടുങ്ങല്ലൂർ – 37 സ്ത്രീ.
 81. സമ്പർക്കം- കൊടുങ്ങല്ലൂർ – 65 സ്ത്രീ.
 82. സമ്പർക്കം- ഇരിഞ്ഞാലക്കുട – 25 പുരുഷൻ സ്ത്രീ.
 83. സമ്പർക്കം- പുത്തൻ ചിറ – 13 ആൺകുട്ടി.
 84. സമ്പർക്കം- പടിയൂർ – 51സ്ത്രീ.
 85. സമ്പർക്കം- ഇരിഞ്ഞാലക്കുട – 48 പുരുഷൻ.
 86. സമ്പർക്കം- അടാട്ട് – 69 സ്ത്രീ.
 87. സമ്പർക്കം- അടാട്ട് – 2 ആൺകുട്ടി.
 88. സമ്പർക്കം- അടാട്ട് – 23സ്ത്രീ.
 89. സമ്പർക്കം- കുന്ദംകുളം – 58 സ്ത്രീ.
 90. സമ്പർക്കം- പാവറട്ടി – 16 പെൺകുട്ടി.
 91. സമ്പർക്കം- പാവറട്ടി – 47 പുരുഷൻ.
 92. സമ്പർക്കം- പാവറട്ടി – 26 സ്ത്രീ.
 93. സമ്പർക്കം- പാവറട്ടി – 47 സ്ത്രീ.
 94. സമ്പർക്കം- തൃശ്ശൂർ – 5 ആൺകുട്ടി.
 95. സമ്പർക്കം- കൈപ്പമംഗലം – 34 പുരുഷൻ.
 96. സമ്പർക്കം- കൈപ്പമംഗലം – 42 പുരുഷൻ.
 97. സമ്പർക്കം- കൊടുങ്ങല്ലൂർ – 22 പുരുഷൻ.
 98. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 50 പുരുഷൻ.
 99. സമ്പർക്കം- വാടാനപ്പിള്ളി – 8 പെൺകുട്ടി.
 100. ഉറവിടമറിയാത്ത – കാറളം – 23 സ്ത്രീ.
 101. ഉറവിടമറിയാത്ത തെക്കുംകര സ്വദേശി – 45 പുരുഷൻ.
 102. ഉറവിടമറിയാത്ത പടിയൂർ സ്വദേശി – 62 പുരുഷൻ.
 103. ഉറവിടമറിയാത്ത വടക്കേക്കാട് സ്വദേശി – 25 സ്ത്രീ.
 104. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 21 സ്ത്രീ.
 105. ഉറവിടമറിയാത്ത തൃശ്ശൂർ കോർപ്പറേഷൻ സ്വദേശി – 57 പുരുഷൻ.
 106. ഉറവിടമറിയാത്ത തൃശ്ശൂർ സ്വദേശി – 39 പുരുഷൻ.
 107. ഉറവിടമറിയാത്ത തൃശ്ശൂർ സ്വദേശി – 43 പുരുഷൻ.
 108. ഉറവിടമറിയാത്ത പാറളം – 35 പുരുഷൻ.
 109. ഉറവിടമറിയാത്ത വള്ളത്തോൾ നഗർ സ്വദേശി – 25 സ്ത്രീ.
 110. ഉറവിടമറിയാത്ത വള്ളത്തോൾ നഗർ സ്വദേശി – 57 സ്ത്രീ.
 111. ഉറവിടമറിയാത്ത വള്ളത്തോൾ നഗർ സ്വദേശി – 28 പുരുഷൻ.
 112. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 25 സ്ത്രീ.
 113. ഉറവിടമറിയാത്ത തൃശ്ശൂർ സ്വദേശി – 36 പുരുഷൻ.
 114. ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി – 17 ആൺകുട്ടി.
 115. ഉറവിടമറിയാത്ത ചാലക്കുടി സ്വദേശി – 43 പുരുഷൻ.
 116. ഉറവിടമറിയാത്ത വലപ്പാട് സ്വദേശി – 52 പുരുഷൻ.
 117. ഉറവിടമറിയാത്ത എം.ജി. കാവ് സ്വദേശി – 39 സ്ത്രീ.
 118. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 40 പുരുഷൻ
 119. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 37 സ്ത്രീ
 120. ഉറവിടമറിയാത്ത കാലടി സ്വദേശി – 28 പുരുഷൻ
 121. ഉറവിടമറിയാത്ത നടത്തറ സ്വദേശി – 44 പുരുഷൻ
 122. ഉറവിടമറിയാത്ത വെള്ളാംങ്കല്ലൂർ സ്വദേശി – 22 സ്ത്രീ.
 123. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 4 ആൺകുട്ടി.
 124. ഉറവിടമറിയാത്ത പുത്തൂർ സ്വദേശി – 24 സ്ത്രീ.
 125. ഉറവിടമറിയാത്ത മനക്കുളങ്ങര സ്വദേശി – 58 സ്ത്രീ.
 126. ചാലക്കുടി ക്ലസ്റ്റർ – മറ്റത്തൂർ -29 പുരുഷൻ.
 127. ചാലക്കുടി ക്ലസ്റ്റർ – മറ്റത്തൂർ – 50 പുരുഷൻ.
 128. ചാലക്കുടി ക്ലസ്റ്റർ – പുത്തൂർ – 42പുരുഷൻ.
 129. ചാലക്കുടി ക്ലസ്റ്റർ – മേലൂർ – 40 പുരുഷൻ.
 130. ചാലക്കുടി ക്ലസ്റ്റർ – മേലൂർ – 65 പുരുഷൻ.
 131. ചാലക്കുടി ക്ലസ്റ്റർ – മേലൂർ – 8 ആൺകുട്ടി.
 132. ചാലക്കുടി ക്ലസ്റ്റർ – പരിയാരം – 24 പുരുഷൻ
 133. ചാലക്കുടി ക്ലസ്റ്റർ – കോടശ്ശേരി – 52 പുരുഷൻ
 134. ചാലക്കുടി ക്ലസ്റ്റർ – കൊടകര – 27 പുരുഷൻ
 135. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – തെക്കുംകര – 45 പുരുഷൻ.
 136. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – തെക്കുംകര – 68 പുരുഷൻ.
 137. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – കൈപ്പറമ്പ് – 55 പുരുഷൻ.
 138. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – വടക്കാഞ്ചേരി – 54 സ്ത്രീ.
 139. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – തെക്കുകര – 44 സ്ത്രീ.
 140. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – തൃശ്ശൂർ – 50 പുരുഷൻ
 141. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ – തെക്കുകര – 45 പുരുഷൻ.
 142. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – ഏങ്ങണ്ടിയൂർ – 32 പുരുഷൻ.
 143. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പിള്ളി – 17 ആൺകുട്ടി.
 144. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പിള്ളി – 63 സ്ത്രീ.
 145. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പിള്ളി – 37 സ്ത്രീ.
 146. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പിള്ളി – 48 സ്ത്രീ.
 147. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പിള്ളി – 23 സ്ത്രീ.
 148. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – വാടനപ്പിള്ളി – 3 പെൺകുട്ടി.
 149. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – പാവറട്ടി – 2 ആൺകുട്ടി.
 150. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – പാവറട്ടി – 2 പെൺകുട്ടി.
 151. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – തൃശ്ശൂർ – 23 സ്ത്രീ.
 152. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ – തൃശ്ശൂർ – 50 സ്ത്രീ.
 153. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 22 പുരുഷൻ.
 154. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 42 സ്ത്രീ.
 155. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 7 ആൺകുട്ടി.
 156. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 50 പുരുഷൻ.
 157. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 12 പെൺകുട്ടി.
 158. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 12 ആൺകുട്ടി.
 159. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 53 പുരുഷൻ.
 160. അംബേദ്കർ കോളനി ക്ലസ്റ്റർ – വേലൂക്കര – 58 പുരുഷൻ.
 161. ദയ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 10 മാസം പെൺകുട്ടി.
 162. ദയ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 25 സ്ത്രീ
 163. ദയ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 28 സ്ത്രീ
 164. ദയ ക്ലസ്റ്റർ- കോലഴി – 45 സ്ത്രീ
 165. ദയ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 56 സ്ത്രീ
 166. ദയ ക്ലസ്റ്റർ – വലപ്പാട് – 57 പുരുഷൻ
 167. ദയ ക്ലസ്റ്റർ – മാടക്കത്തറ – 55 സ്ത്രീ.
 168. ദയ ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 45 സ്ത്രീ
 169. അമല ക്ലസ്റ്റർ- അവണൂർ – 5 ആൺകുട്ടി
 170. അമല ക്ലസ്റ്റർ- അവണൂർ – 58 പുരുഷൻ.
 171. അമല ക്ലസ്റ്റർ- പാവറട്ടി – 44 സ്ത്രീ
 172. അമല ക്ലസ്റ്റർ- വരവൂർ – 53 സ്ത്രീ
 173. അമല ക്ലസ്റ്റർ- വരന്തരപ്പിള്ളി – 74 സ്ത്രീ
 174. അമല ക്ലസ്റ്റർ- ചൂണ്ടൽ – 3 ആൺകുട്ടി
 175. അമല ക്ലസ്റ്റർ- ചൂണ്ടൽ – 28 സ്ത്രീ
 176. അമല ക്ലസ്റ്റർ- ചൂണ്ടൽ – 58 സ്ത്രീ
 177. അമല ക്ലസ്റ്റർ-മാടക്കത്തറ – 28 പുരുഷൻ.
 178. അമല ക്ലസ്റ്റർ- അവണൂർ – 51 സ്ത്രീ.
 179. അമല ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 48 പുരുഷൻ.
 180. അമല ക്ലസ്റ്റർ- തൃശ്ശൂർ കോർപ്പറേഷൻ – 46 പുരുഷൻ.
 181. അമല ക്ലസ്റ്റർ- വിൽവട്ടം – 46 പുരുഷൻ.
 182. ശക്തൻ ക്ലസ്റ്റർ- പനമുക്ക് – 37 പുരുഷൻ.
 183. തമിഴ്‌നാട് – ദേശമംഗലം – 35 പുരുഷൻ
 184. കുവൈറ്റ് – കൊരട്ടി – 35 സ്ത്രീ.
 185. കുവൈറ്റ് – പുത്തൂർ – 29 പുരുഷൻ.
 186. കുവൈറ്റ് – പുത്തൂർ – 32 പുരുഷൻ.
 187. കുവൈറ്റ് – കുഴൂർ – 32 സ്ത്രീ.
 188. ദുബായ് – കൊടുങ്ങല്ലൂർ – 36 സ്ത്രീ.
 189. ഷാർജ – മുല്ലശ്ശേരി – 29 പുരുഷൻ.
 190. ഷാർജ – പുത്തൻചിറ- 26 പുരുഷൻ.
 191. ആസം – വരവൂർ – 22 പുരുഷൻ
 192. ആസം – വരവൂർ – 32 പുരുഷൻ
 193. അന്യ സംസ്ഥാനത്തു നിന്ന് വന്ന തൃശ്ശൂർ സ്വദേശി – 26 പുരുഷൻ
 194. ആസം – തൃശ്ശൂർ – 18 ആൺകുട്ടി.
 195. ആരോഗ്യപ്രവർത്തക – കടവല്ലൂർ – 51 സ്ത്രീ
 196. ആരോഗ്യപ്രവർത്തക – എം.ജി കാവ് – 57 സ്ത്രീ
 197. ആരോഗ്യപ്രവർത്തക (പ്രൈവറ്റ്) – മണലൂർ – 29 സ്ത്രീ
 198. ആരോഗ്യപ്രവർത്തക – കോഴിക്കോട് – 29 സ്ത്രീ
 199. ആരോഗ്യപ്രവർത്തക – കോഴിക്കോട് – 27 സ്ത്രീ
 200. ആരോഗ്യപ്രവർത്തക – ആലപ്പുഴ – 27 സ്ത്രീ
 201. ആരോഗ്യപ്രവർത്തക – ഇരിഞ്ഞാലക്കുട – 30 സ്ത്രീ
 202. ആരോഗ്യപ്രവർത്തക – വലപ്പാട് – 20 സ്ത്രീ
 203. ആരോഗ്യപ്രവർത്തക – ചാഴൂർ – 23 സ്ത്രീ
 204. ആരോഗ്യപ്രവർത്തക – വരന്തരപ്പിള്ളി- 22 സ്ത്രീ

Advertisement