Home NEWS ഇരിങ്ങാലക്കുട സ്റ്റേഷനിലെ 23 പോലീസുകാരുടെ ഫലം നെഗറ്റീവ്

ഇരിങ്ങാലക്കുട സ്റ്റേഷനിലെ 23 പോലീസുകാരുടെ ഫലം നെഗറ്റീവ്

ഇരിങ്ങാലക്കുട :പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോയിരുന്ന 23 പോലീസുകാരുടെ ഫലം നെഗറ്റീവ് .കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ രോഗമുക്തി നേടി .ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി.ഐ ,എസ് .ഐ ഉൾപ്പെടെയുള്ള പോലീസുകാരാണ് നിരീക്ഷണത്തിൽ പോയിരുന്നത്.

Exit mobile version