തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 28) 109 പേർക്ക് കോവിഡ് സ്ഥീരികരിച്ചു
- ബി.എസ്.എഫ് ക്ലസ്റ്റർ – 31 വയസ്സ് പുരുഷൻ
- സമ്പർക്കത്തിലൂടെ രോഗം സ്ഥീരികരിച്ച പുത്തൻച്ചിറ സ്വദേശി – 57 വയസ്സ് സ്ത്രീ
- കെ.എൽ. എഫ് ക്ലസ്റ്റർ-കോടശ്ശേരി സ്വദേശി 70 വയസ്സ് പുരുഷൻ
- കെ.എൽ. എഫ് ക്ലസ്റ്റർ-കോടശ്ശേരി സ്വദേശി 64 വയസ്സ് സ്ത്രീ
- ഉറവിടമറിയാതെ സമ്പർക്കത്തിലൂടെ രോഗം പകർന്ന നാട്ടിക സ്വദേശി 32 വയസ്സ് പുരുഷൻ
- കർണാടകത്തിൽ നിന്നും വന്ന വേളൂക്കര സ്വദേശി 23 വയസ്സ് പുരുഷൻ.
- മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 56 വയസ്സ് സ്ത്രീ
- മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 51 വയസ്സ് സ്ത്രീ
- മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 55 വയസ്സ്പുരുഷൻ
- മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 14 വയസ്സ് ആൺകുട്ടി.
- മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 22 വയസ്സ് സ്ത്രീ
- മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 71 വയസ്സ്പുരുഷൻ
- കൽക്കത്തയിൽ നിന്നും വന്ന ആളൂർ സ്വദേശി 37 വയസ്സ് പുരുഷൻ
- കെ.എൽ. എഫ് ക്ലസ്റ്റർ-ഇരിങ്ങാലക്കുട സ്വദേശി 60 വയസ്സ് സ്ത്രീ
- ദമാമിൽ നിന്നും വന്ന ചേലക്കര സ്വദേശി 29 വയസ്സ് പുരുഷൻ
- പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 14 വയസ്സ് ആൺകുട്ടി.
- പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 15 വയസ്സ് ആൺകുട്ടി.
- പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 39 വയസ്സ് പുരുഷൻ
- കെ.എസ് .ഇ ക്ലസ്റ്റർ പൂമംഗലം സ്വദേശി 90 വയസ്സ് സ്ത്രീ
- കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 27 വയസ്സ് സ്ത്രീ
- കർണാടകയിൽ നിന്നും വന്ന കടവല്ലൂർ സ്വദേശി 46 വയസ്സ് സ്ത്രീ
- കർണാടകയിൽ നിന്നും വന്ന കടവല്ലൂർ സ്വദേശി 16 വയസ്സ് പെൺകുട്ടി.
- കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 44 വയസ്സ് സ്ത്രീ
- കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 80 വയസ്സ് സ്ത്രീ.
- പട്ടാമ്പി ക്ലസ്റ്റർ മരത്തംകോട് സ്വദേശി 64 വയസ്സ് സ്ത്രീ .
- സൗദിയിൽ നിന്നും വന്ന കടങ്ങോട് സ്വദേശി 32 വയസ്സ് പുരുഷൻ
- ഒമാനിൽ നിന്നും വന്ന കുന്നംകുളം സ്വദേശി 56 വയസ്സ് പുരുഷൻ
- ഇരിങ്ങാലക്കുട ക്ലസ്റ്റർ- പാവറട്ടി സ്വദേശി 35 വയസ്സ് സ്ത്രീ.
- ബന്ധുവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥീരികരിച്ച വേളൂക്കര സ്വദേശി 158 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ നടവരമ്പ് സ്വദേശി 20 വയസ്സ് പുരുഷൻ
- ഖത്തറിൽ നിന്നും വന്ന മുല്ലശ്ശേരി സ്വദേശി 29 വയസ്സ് പുരുഷൻ
- ഉറവിടമറിയാതെ സമ്പർക്കത്തിലൂടെ രോഗം പകർന്ന വെങ്കിടങ്ങ് സ്വദേശി 34 വയസ്സ് പുരുഷൻ.
- സൗദിയിൽ നിന്നും വന്ന ചേല്ലൂർ സ്വദേശി 61 വയസ്സ് പുരുഷൻ
- കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 78 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 46 വയസ്സ് സ്ത്രീ.
- ഉക്രയിനിൽ നിന്നും വന്ന ഒല്ലൂർ സ്വദേശി 20 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 35 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ ഊരകം സ്വദേശി 42 വയസ്സ് സ്ത്രീ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 35 വയസ്സ് സ്ത്രീ.
- കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 65 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ ചേർപ്പ് സ്വദേശി 65 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ പുത്തൻച്ചിറ സ്വദേശി 20 വയസ്സ് പുരുഷൻ
- സൗദിയിൽ നിന്നും വന്ന മതിലകം സ്വദേശി 4 വയസ്സ് പെൺകുട്ടി.
- സൗദിയിൽ നിന്നും വന്ന പൊയ്യ സ്വദേശി 70 വയസ്സ് പുരുഷൻ
- ഇരിങ്ങാലക്കുട ക്ലസ്റ്റർ- പെരിഞ്ഞനം സ്വദേശി 40 വയസ്സ് പുരുഷൻ
- ഷാർജയിൽ നിന്നും വന്ന വേളൂക്കര സ്വദേശി 53 വയസ്സ് സ്ത്രീ.
- കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 55 വയസ്സ് സ്ത്രീ.
- ദുബായിൽ നിന്നും വന്ന വളളിവട്ടം സ്വദേശി 1 വയസ്സ് പെൺകുട്ടി.
- കൂവൈറ്റിൽ നിന്നും വന്ന എടവിലങ്ങ് സ്വദേശി 68 വയസ്സ് പുരുഷൻ
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പൊയ്യ സ്വദേശി 23 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കടവല്ലൂർ സ്വദേശി 25 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പൊയ്യ സ്വദേശി 59 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാഴൂർ സ്വദേശി 27 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ സ്വദേശി 45 വയസ്സ് പുരുഷൻ.
- കെ.എസ് .ഇ ക്ലസ്റ്റർ പൊറത്തിശ്ശേരി സ്വദേശി 56 വയസ്സ് സ്ത്രീ.
- ദുബായിൽ നിന്നും വന്ന അരിമ്പൂർ സ്വദേശി 39 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ വരവൂർ സ്വദേശി 23 വയസ്സ് പുരുഷൻ.
- തമിഴ്‌നാട്ടിൽ നിന്നും വന്ന ത്യശ്ശൂർ സ്വദേശി 24 വയസ്സ് പുരുഷൻ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ- താന്ന്യം സ്വദേശി 76 വയസ്സ് സ്ത്രീ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ- താന്ന്യം സ്വദേശി 54 വയസ്സ് സ്ത്രീ.
- ഉറവിടമറിയാതെ സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 38 വയസ്സ് സ്ത്രീ.
- പട്ടാമ്പി ക്ലസ്റ്റർ 31 വയസ്സ് സ്ത്രീ.
- കെ.എസ് .ഇ ക്ലസ്റ്റർ മുരിയാട് സ്വദേശി 50 വയസ്സ് സ്ത്രീ.
- ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ കുന്നംകുളം സ്വദേശി 61 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 34 വയസ്സ് സ്ത്രീ.
- ദമാമിൽ നിന്നും വന്ന പോർക്കുളം സ്വദേശി 54 വയസ്സ് പുരുഷൻ.
- ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 55 വയസ്സ് സ്ത്രീ.
- കർണാടകയിൽ വന്ന കുന്നംകുളം സ്വദേശി 27 വയസ്സ് പുരുഷൻ.
- ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 59 വയസ്സ് സ്ത്രീ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 29 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന കുന്നംകുളം സ്വദേശി 58 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 63 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 3 വയസ്സ് പെൺകുട്ടി.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 1 വയസ്സ് ആൺകുട്ടി.
- കുന്നംകുളം ക്ലസ്റ്റർ ചാലക്കുടി സ്വദേശി 28വയസ്സ് സ്ത്രീ
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 44 വയസ്സ് സ്ത്രീ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 37 വയസ്സ് സ്ത്രീ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 49 വയസ്സ് സ്ത്രീ.
- ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 47 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ ചാലക്കുടി സ്വദേശി 47 വയസ്സ് സ്ത്രീ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 43 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 45 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 50 വയസ്സ് സ്ത്രീ.
- ബഹറിനിൽ നിന്നും വന്ന പറപ്പുക്കര സ്വദേശി 32 വയസ്സ് പുരുഷൻ.
- കുവൈറ്റിൽ നിന്നും വന്ന മേലൂർ സ്വദേശി 32 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 1 വയസ്സ് സ്ത്രീ.
- കുവൈറ്റിൽ നിന്നും വന്ന ചാലക്കുടി സ്വദേശി 32 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 46 വയസ്സ് സ്ത്രീ.
- ദുബായിൽ നിന്നും വന്ന കുന്നംകുളം സ്വദേശി 32 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 73 വയസ്സ് പുരുഷൻ.
- ആന്ധ്രാപ്രദേശിൽ നിന്നും വന്ന ചാവക്കാട് സ്വദേശി 56 വയസ്സ് പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ പോർക്കുളം സ്വദേശി 58 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി 41 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 49 വയസ്സ് പുരുഷൻ.
- കെ.എസ് .ഇ ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 20 വയസ്സ് പുരുഷൻ.
- കെ.എൽ. എഫ് ക്ലസ്റ്റർ- ആളൂർ സ്വദേശി 24 വയസ്സ് സ്ത്രീ.
- കെ.എൽ. എഫ് ക്ലസ്റ്റർ- ആളൂർ സ്വദേശി 2 വയസ്സ് പെൺകുട്ടി.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 32 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പാണഞ്ചേരി സ്വദേശി 22 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പാണഞ്ചേരി സ്വദേശി 54 വയസ്സ് പുരുഷൻ.
- കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 50 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 83 വയസ്സ് പുരുഷൻ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 70 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 33 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 10 വയസ്സ് പെൺകുട്ടി.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 5 വയസ്സ് ആൺകുട്ടി.
- കെ.എസ് .ഇ ക്ലസ്റ്റർ പൂമംഗലം സ്വദേശി 90 വയസ്സ് സ്ത്രീ.
- സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 59വയസ്സ് സ്ത്രീ.
ജില്ലയിൽ ഇന്ന് 109 കേസുകളാണ് സ്ഥീരികരിച്ചത്.
Advertisement