കോവിഡ് -19 ഇന്ന്(19.7.20) ജില്ലയില്‍ ആകെ 61 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ ഏകദേശം 30തോളം കേസുകള്‍ ഇരിങ്ങാലക്കുടയും സമീപപ്രദേശങ്ങളില്‍ നിന്നുമാണ്

1847
Advertisement

1)15.7.20 ന് മസ്‌കറ്റില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി(42 വയസ്സ്, പുരുഷന്‍)
2) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂര്‍ സ്വദേശി(6 വയസ്സുള്ള പെണ്‍കുട്ടി)
3)11.7.20 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി((35 വയസ്സ്, പുരുഷന്‍)
4) ജയ്ഹിന്ദ് മാര്ക്കറ്റില്‍ ജോലി ചെയ്യുന്ന സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍ മുളം കുന്നത്ത് കാവ് സ്വദേശി(32 വയസ്സ്,_ പുരുഷന്‍)
5) പുതുരുത്തി സ്വദേശി(58 വയസ്സ്, പുരുഷന്‍)
6)27.6.20 ന് ആഫ്രിക്ക യില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(42 വയസ്സ്, പുരുഷന്‍)
7)24.6.20 ന് അബുദാബിയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി(30 വയസ്സ്, പുരുഷന്‍)
8)6.7.20 ന് ഒമാനില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശ(35 വയസ്സ്, സ്ത്രീ)
9)24.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന കുട്ടനെല്ലൂര്‍ സ്വദേശി(35 വയസ്സ്, പുരുഷന്‍)
10)30.6.20 ന് ദുബായില്‍ നിന്ന് വന്ന കുരിയച്ചിറ സ്വദേശി(59 വയസ്സ, പുരുഷന്‍)
11)25.6.20 ന് ദുബായില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി(25 വയസ്സ്, പുരുഷന്‍)
12) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(57 വയസ്സ്, സ്ത്രീ)
13) കുന്നംകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂര്‍ സ്വദേശി(32 വയസ്സ്, സ്ത്രീ)
14)25.6.20 ന് ഖത്തറില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി(27 വയസ്സ്, പുരുഷന്‍)
15)30.6.20 ന് ദുബായില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി(51 വയസ്സ്, പുരുഷന്‍)
16)ഇരിങ്ങാലക്കുടയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി(56 വയസ്സ്, പുരുഷന്‍)
17) KSE യില്‍ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂര്‍ സ്വദേശി(51 വയസ്സ്, പുരുഷന്‍)
18)30.6.20 ന് ദുബായില്‍ നിന്ന് വന്ന പാലപ്പിള്ളി സ്വദേശി(39 വയസ്സ്, പുരുഷന്‍)
19)1.7.20 ന് കുവൈറ്റില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(50 വയസ്സ്, പുരുഷന്‍)
20)12.7.20 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന എടക്കുളം സ്വദേശി(37 വയസ്സ്, പുരുഷന്‍)
21) KSE യില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍ എടക്കുളം സ്വദേശി(50 വയസ്സ്, സ്ത്രീ)
22) പുല്ലൂര്‍ സ്വദേശി(22 വയസ്സ്, പുരുഷന്‍)
23)23.6.20 ന് ദുബായില്‍ നിന്ന് വന്ന മരോട്ടിച്ചാല്‍ സ്വദേശി(28 വയസ്സ്, പുരുഷന്‍)
24) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂര്‍ സ്വദേശി(53 വയസ്സ്, സ്ത്രി)
25) പോലീസ് ഓഫീസറില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി(47 വയസ്സ്, സ്ത്രീ)
26)30.6.20 ന് ദുബായില്‍ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി(70 വയസ്സ്, സ്ത്രീ)
27)25.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(29 വയസ്സ്, പുരുഷന്‍)
28) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(56 വയസ്സ്, പുരുഷന്‍)
29)2.7.20 ന് ഖത്തറില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി(35 വയസ്, പുരുഷന്‍)
30)15.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി(30 വയസ്സ്, പുരുഷന്‍)
31) തിരുവനന്തപുരത്തു നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂര്‍ സ്വദേശി(30 വയസ്സ്, പുരുഷന്‍)
32)4.7.20 ന് ദുബായില്‍ നിന്ന് വന്നപാലക്കല്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍)
33) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(25 വയസ്സ്, പുരുഷന്‍)
34)25.6.20 ന് സൗദിയില്‍ നിന്ന് വന്ന നെന്‍മണിക്കര സ്വദേശി(50 വയസ്സ്, പുരുഷന്‍)
35)5.7.20 ന് സൗദിയില്‍ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി(29 വയസ്സ്, സ്ത്രീ)
36) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷന്‍)
37) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാപ്രാണം സ്വദേശി( 45 വയസ്സ് പുരുഷന്‍)
38) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (24 വയസ്സ് പുരുഷന്‍)
39) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലകുട സ്വദേശി (71 വയസ്സ് പുരുഷന്‍)
40) 17.7.20 ന് ദുബായില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി( 55 വയസ്സ് പുരുഷന്‍)
41)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന പുല്ലൂര്‍ സ്വദേശി (45 വയസ്സ് പുരുഷന്‍)
42) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (29 വയസ്സ് പുരുഷന്‍
43)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇടക്കുളം സ്വദേശി (31 വയസ്സ് പുരുഷന്‍)
44) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (33 വയസ്സ് പുരുഷന്‍)
45)6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷന്‍)
46) 24.6.20 റാസല്‍ഖൈമ യില്‍ നിന്ന് വന്ന പുല്ലൂറ്റ് സ്വദേശി (29 വയസ്സ് പുരുഷന്‍)
47)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി (46 വയസ്സ് സ്ത്രീ)
48) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (35 വയസ്സ് പുരുഷന്‍)
49) 3.7.20 ന് ദമാമില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി (40 വയസ്സ് പുരുഷന്‍)
50)28 .6.20 ന് ദുബായില്‍ നിന്ന് വന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി (29 വയസ്സ് പുരുഷന്‍)
51)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി( 25 വയസ്സ് പുരുഷന്‍)
52)6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (28 വയസ്സ് പുരുഷന്‍)
53)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന അവിട്ടത്തൂര്‍ സ്വദേശി (22 വയസ്സ് പുരുഷന്‍)
54)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി (44 വയസ്സ് സ്ത്രീ)
55)1.7.20 ന് ഖത്തറില്‍ നിന്ന് വന്ന പരിയാരം സ്വദേശി (35 വയസ്സ് പുരുഷന്‍)
56) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നടവരമ്പ് സ്വദേശി (72 വയസ്സ് പുരുഷന്‍)
57) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി (40 വയസ്സ് പുരുഷന്‍)
58) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുതുക്കാട് സ്വദേശി (4 വയസ്സ് പെണ്‍കുട്ടി)
59)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി( 49 വയസ്സ് പുരുഷന്‍)
60) 6. 7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന( 23 വയസ്സ് പുരുഷന്‍)
61)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി( 5 വയസ്സ് പെണ്‍കുട്ടി)

Advertisement