തൃശ്ശൂരിൽ ഇന്ന് (ജൂൺ 30) 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

295
coronavirus,3d render

തൃശ്ശൂർ:ജില്ലയിൽ ഇന്ന് (ജൂൺ 30) 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .28.06.2020 ന് ദുബായ് നിന്ന് വന്നചാവക്കാട്( ഒരുമനയൂർ) സ്വദേശി(40 വയസ്സ്, പുരുഷൻ),13.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി(38 വയസ്സ്, പുരുഷൻ),19.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി(50 വയസ്സ്, പുരുഷൻ),16.06.2020 ന് മുംബെയിൽ നിന്ന് വന്ന മായന്നൂർ സ്വദേശി(20 വയസ്സ്, പുരുഷൻ) എന്നിവരടക്കം4 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്

Advertisement