പൂർവ്വ വിദ്യാർത്ഥികളും, അഭ്യുദയകാംക്ഷികളും ചേർന്ന് 13 ടി.വി.നൽകി

171

അവിട്ടത്തൂർ:എൽ. ബി.എസ് .എം .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളും, അഭ്യുദയകാംക്ഷികളും ചേർന്ന് 13 ടി.വി.നൽകി .പി.ടി.എ. പ്രസിഡണ്ട് ടി .കെ. ശശി ഉദ്ഘാടനം ചെയ്തു . പ്രധാന അധ്യാപകൻ മെജോ പോൾ അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഡോക്ടർ എ. വി. രാജേഷ്, സജു കുറിയേടത്ത്, സി .ജെ. ജോസ്, കെ. കെ .കൃഷ്ണൻ നമ്പൂതിരി, ഇ.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു.

Advertisement