വിദ്യാർത്ഥി കർഷകർക്ക് കൃഷി മത്സരം സംഘടിപ്പിച്ച്‌ തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക്

തുമ്പൂർ :സുഭിക്ഷ കേരള – ഹരിതം സഹകരണം പദ്ധതികളുടെ ബാഗമായി തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് “കുട്ടികൃഷിയും കുഞ്ഞൻ പങ്കും” എന്ന പേരിൽ വിദ്യാർത്ഥി കർഷകർക്ക് കൃഷി മത്സരം സംഘടിപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് പദ്ധതിയുടെ ഉൽഘാടനം കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഓൺലൈനിൽ നിർവഹിച്ചു .ഇരിങ്ങാലക്കുട എം.എൽ.എ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് ,അസിസ്റ്റന്റ് രജിസ്റ്റാർ എം.സി.അജിത്ത്, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഡെന്നി .വി.ആർ. സജീവൻ എം.കെ, വിജയ കെ.ആർ , സെക്രട്ടറി ഇൻ ചാർജ് മനോജ് എന്നിവർ പങ്കെടുത്തു ഈ പദ്ധതി യുടെ പ്രത്യേകതകൾ
5 വയസ്സ് മുതൽ 20 വയസ് വരെയുള്ള വിദ്യാർത്ഥികൾ ആണ് പങ്കെടുക്കുന്നത്
7 വാർഡിൽ നിന്ന് 70 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു കൂടാതെ 1 കുട്ടിക്ക് വിദ്യാർത്ഥി കർഷകശ്രീ അവാർഡും നൽകുന്നു ഈ പദ്ധതിയിൽ 263 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ പദ്ധതി വഴി കോവിഡ് ‌ കാലത്ത് കുട്ടികൾക്ക് മാനസിക ഉല്ലാസവും, കൃഷി പഠനം, സഹകരണ മേഖലയുമായി ബന്ധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. കൃഷിക്ക് തുടക്കം കുറിക്കുന്നതിനായി കുറച്ച് വിത്തുകളും , കപ്പ തണ്ട്, വാഴ, 1 തെങ്ങിൻ തൈ എന്നിവ നൽകി.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img