ഓൺലൈൻ പഠനം ഒരുക്കുന്നതിന് ടി.വി നൽകി

35
Advertisement

ഇരിങ്ങാലക്കുട :വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിന്റെ ഭാഗമായി കിഴുത്താനി ഗ്രാമീണ വായനശാലയിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷൻ ടി.വി നൽകി.ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാസ്റ്റർ ടി .വി കൈമാറി .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ .എം അജിത് കുമാർ ,ഏരിയ സെക്രട്ടറി കെ .ഒ ഡേവിസ് ,പ്രസിഡന്റ് എം .സി അജിത് ,കെ .സി പ്രേമരാജൻ ,വി .എ മനോജ്‌കുമാർ ,വായനശാല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .

Advertisement