ഇരിങ്ങാലക്കുട നഗരസഭയിൽ (ജൂൺ 5 ) ഹോം ക്വാറന്റൈയിനിൽ 332 പേർ

240

ഇരിങ്ങാലക്കുട നഗരസഭയിൽ (ജൂൺ 5 ) ഹോം ക്വാറന്റൈയിൻ 332 പേർ ഉണ്ടെന്ന് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി .ആർ സ്റ്റാൻലി അറിയിച്ചു.ഇന്നലെ 314 പേർ ആയിരുന്നു ക്വാറന്റൈയിനിൽ ഉണ്ടായിരുന്നത് .14 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന് അവസാനിച്ചു .ഇന്ന് പുതിയതായി 32 പേർക്കാണ് ഹോം ക്വാറന്റൈയിൻ ഏർപ്പെടുത്തിയത് . ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിൻ 22 പേരുണ്ട് .വുഡ് ലാൻഡ്സിൽ 7 പുരുഷന്മാരും 2 സ്ത്രീകളും കൂടി 9 പേരും ഔവർ ക്വാറന്റൈയിൻ സെന്ററിൽ 10 പുരുഷന്മാരും 3 സ്ത്രീകളും ഉൾപ്പെടെ 13 പേരും ആണ് ഉള്ളത്.

Advertisement