തീർത്ഥകുളം ശുചികരണത്തിനു ആവശ്യമായ സാമ്പത്തിക സഹായവുമായി നിസാർ അഷറഫ്

178
Advertisement

ഇരിങ്ങാലക്കുട:ശ്രീ കൂടൽമാണിക്യം ക്ഷേത്ര തീർത്ഥകുള ശുചീകരണ പ്രവർത്തനങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 8 മുതൽ തുടങ്ങുമെന്ന് ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ അറിയിച്ചു . തീർത്ഥകുള ശുചീകരണത്തിന് മുന്നോടിയായുള്ള ഖാദി പറമ്പിലെ ചെറിയ തീർത്ഥകുളം ശുചികരണത്തിനു ആവശ്യമായ സാമ്പത്തിക സഹായം ഇരിങ്ങാലക്കുടയിലെ പ്രമുഖ പ്രവാസി വ്യവസായി നിസാർ അഷറഫാണ് ഏറ്റെടുത്തിരിക്കുന്നത് . കഴിഞ്ഞ വർഷം 7 ലക്ഷം രൂപ ചിലവിൽ ക്ഷേത്രത്തിനകത്തും പുറത്തും 65 CC TV ക്യാമറകൾ സ്ഥാപിച്ചതും നിസാർ അഷറഫ് ആണ്.

Advertisement