അവിട്ടത്തൂർ: കഴിഞ്ഞദിവസത്തെ മഴയിലും കാറ്റിലും അവിട്ടത്തൂർ ശിവ ക്ഷേത്രത്തിൻറെ കിഴക്കേ നടയിലുള്ള പൊതുവാൾ മഠത്തിലെ ശിവപ്രസാദിനെ വീടാണ് തകർന്നുവീണത്. ഭിത്തി നനഞ്ഞു തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Advertisement